FLASH NEWS

ജൂണ്‍ 19 വായനാദിനം സ്ക്കൂളില്‍ വിപുലമായി ആഘോഷിക്കുന്നു. വായനാ മല്‍സരം, സാഹിത്യക്വിസ് മുതലായ പരിപാടികള്‍ ഉണ്ടായിരിക്കും

Uniform distribution 28..6..2016

Uniform distribution 28..6..2016

uniform

uniform

Environment day

Environment day
Plant distribution by ward member sri Hameed

environment day

environment day
SMC Chairman sri PV Saidu

environment day

environment day
HM smt Valsala P

Umbrella distribution

Umbrella distribution
SMC Chairman Sri,PV Saidu distributing umbrellas to 1 std students sponsored by Merchant Youth wing A janur cost

umbrella distribution

umbrella distribution

pravesanolsavam

pravesanolsavam

pravesanolsavam

pravesanolsavam

pravesanolsavam

pravesanolsavam
Inaugurated by ward member sri. Hameed Cherakadath

pravesanolsavam

pravesanolsavam
SMC Chairman Sri. P V Saidu

pravesanolsavam

pravesanolsavam
distribution of bag and books

ANNUAL DAY-MARCH-5-SATURDAY

ANNUAL DAY-MARCH-5-SATURDAY
Welcome speech==HeadMistress Smt. P Valsala

ANNUAL DAY

ANNUAL DAY
Presided by Sri.P.Damodaran-President-Ajanur grama panchayath

ANNUAL DAY

ANNUAL DAY
Inauguration --Hon'ble MLA Sri. E .Chandrasekharan.

ANNUAL DAY

ANNUAL DAY
Sri.K Ravivarman=AEO BEKAL

ANNUAL DAY

ANNUAL DAY
Group dance

ANNUAL DAY

ANNUAL DAY
Oppana

ANNUAL DAY

ANNUAL DAY
Oppana=pre=primary

ANNUAL DAY

ANNUAL DAY
Group dance

ANNUAL DAY

ANNUAL DAY
Oppana

CHRISTMAS

CHRISTMAS

CHRISTMAS

CHRISTMAS

CHRISTMAS

CHRISTMAS

FIELD-TRIP

FIELD-TRIP

FIELD=TRIP

FIELD=TRIP

FIELD TRIP

FIELD TRIP

FIELD TRIP

FIELD TRIP

FIELD TRIP

FIELD TRIP

MATHS FAIR

MATHS FAIR
KARTHIK K...Rev dt Maths still model-SECOND A GRADEdel a

Sub Dt Science fair

Sub Dt Science fair
Collection Second-A grade

INDEPENDANCE DAY CELEBRATIONS

INDEPENDANCE DAY CELEBRATIONS
Flag hoisting by SMC Chairman Sri P V Saidu

INDEPENDANCE DAY

INDEPENDANCE DAY
Presided by SMC Chairman

INDEPENDANCE DAY

INDEPENDANCE DAY
INDEPENDANCE DAY RALI

ആലില പദ്ധതി വേപ്പിൻ തൈ വിതരണം

ആലില  പദ്ധതി  വേപ്പിൻ   തൈ  വിതരണം
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ലക്ഷ്മി തമ്പാൻ നിർവഹിക്കുന്നു

ആലില പദ്ധതി വേപ്പിൻ തൈ വിതരണം

ആലില  പദ്ധതി  വേപ്പിൻ   തൈ  വിതരണം
ചടങ്ങിനു പ്രാധാന അദ്ധ്യാപിക വത്സല ടീച്ചർ സ്വാഗതവും വാർഡ്‌ മെമ്പർ ഷീബ ഉമ്മർ അധ്യക്ഷതയും എസ് എം സി മെമ്പർ ശ്രീ എസ് കെ കുട്ടൻ , അജാനൂർ വനിതാ സൊസൈറ്റി വൈസ് പ്രസിഡാന്റ്റ്‌ ശ്രീമതി കാഞ്ചന, മെമ്പർ ശ്രീ വിനോദ്, സ്റ്റാഫ്‌ സെക്രട്ടറി റഷീദ് എന്നിവർ ആശംസയും സൊസൈറ്റി സെക്രട്ടറി ശ്രീമതി സാവിത്രി നന്ദിഉം പറഞ്ഞു

Sunday 7 June 2015

പരിസ്ഥിതി ദിനാഘോഷം


ലോക പരിസ്ഥിദി ദിനം സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷീബ ഉമ്മര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തും സ്ക്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട്ടും പരിസ്ഥിദി ദിനാഘോഷത്തിനു തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് വല്‍സല ടീച്ചര്‍ നേതൃത്വം വഹിച്ചു. എസ്എംസി ചെയര്‍മാന്‍ പി വി സെയ്ത്, അധ്യാപകര്‍, പിടിഎഭാരവാഹികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കാളികളായി.


സ്ക്കള്‍ പ്രവേശനോല്‍വം


ഗവ മാപ്പിള എല്‍പിഎസ് അജാനൂരിന്റെ ഈ വര്‍ഷത്തെ പ്രവേശനോല്‍സവം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.


 എസ്എംസി ചെയര്‍മാന്‍ ശ്രീ പി വി സെയ്ത് അധ്യക്ഷനായിരുന്നു. മര്‍ച്ചന്റ് യൂത്ത് വിംഗ് അജാനൂര്‍ കോസ്റ്റിന്റെ വകയായി കുുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

 സീനിയര്‍ അസിസ്റ്റന്റ് പദ്മജ ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി റഷീദ് ടി കെ നന്ദി രേഖപ്പെടുത്തി. പുതിയ കുുട്ടികള്‍ക്ക് അക്ഷരത്തൊപ്പിയും ബലൂണുകളും നല്‍കി സ്വീകരിച്ചു. പ്രവേശനോല്‍വ റാലി നടത്തുകയും ചെയ്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

Thursday 31 July 2014

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌
സ്കൂൾ തല മെട്രിക് ക്യാമ്പ്‌ 26 02 2015 വ്യാഴാ ഴ്ച നടന്നു

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

മെട്രിക് ക്യാമ്പ്‌

സാക്ഷരം പ്രഖ്യാപനം

സാക്ഷരം പ്രഖ്യാപനം
സാക്ഷരം കുട്ടികളുടെ പതിപ്പ് " അക്ഷരം " പ്രകാശനം ചെയ്ത് എസ് .എം .സീ .അംഗം ശ്രീ . എസ് . കെ . കുട്ടൻ സാക്ഷര പ്രഖ്യാപനം നടത്തുന്നു .

സാക്ഷരം പ്രഖ്യാപനം

സാക്ഷരം പ്രഖ്യാപനം
HM Smt Savithri Teacher

സാക്ഷരം പ്രഖ്യാപനം

സാക്ഷരം പ്രഖ്യാപനം

കമ്പ്യൂട്ടർ ലാബ്‌ ഉദ് ഗാ ട നം

കമ്പ്യൂട്ടർ  ലാബ്‌  ഉദ് ഗാ ട നം
20 11 2014 ബഹു . എം എൽ എ - ശ്രീ . ചന്ദ്ര ശേ ഖരൻ നിർവഹിച്ചു .

കമ്പ്യൂട്ടർ ലാബ്‌ ഉദ് ഗാ ട നം

കമ്പ്യൂട്ടർ  ലാബ്‌  ഉദ് ഗാ ട നം
ബഹു . എം എൽ എ - ശ്രീ . ചന്ദ്ര ശേ ഖരൻ

കമ്പ്യൂട്ടർ ലാബ്‌ ഉദ് ഗാ ട നം

കമ്പ്യൂട്ടർ  ലാബ്‌  ഉദ് ഗാ ട നം
എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളു ടെ സ്വിച്ച് ഓണ്‍ കർമം - ബഹു . എം എൽ എ - ശ്രീ . ചന്ദ്ര ശേ ഖരൻ നിർവഹിച്ചു .

സാക്ഷ രം ബാലസഭ

സാക്ഷ രം  ബാലസഭ
സാ ക്ഷ രം പ ദ്ധ തി യിൽ ഉൾപെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ

രക്ഷാ ക ർതൃ സംഗമം

രക്ഷാ ക ർതൃ  സംഗമം
പ്രധാനാധ്യാപിക ശ്രിമതി സാവിത്രി ടീച്ചർ രക്ഷി താ ക്കൾ ക്കു ബോതവൽകരണക്ലാസ് നൽകുന്നു

സാ ക്ഷ രം - ബാ ല സ ഭ

സാ ക്ഷ രം -  ബാ  ല സ ഭ
സാ ക്ഷ രം പ ദ്ധ തി യിൽ ഉൾപെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ

PTA

സാക്ഷരം 2014 - ഉദ്ഘാടനം




ONAGHOSHAM - ONAPPOOKKALAM
AUGUST 15 - INDEPENDENCE DAY CELEBRATION